Tag: resignation

തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയ്ക്ക് കനത്ത തിരിച്ചടി; 7 എംഎൽഎമാർ രാജിവച്ചു

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ് ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതിനിടെ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. 7 എഎപി എംഎൽഎമാർ...

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; 9 കൗൺസിലർ രാജി വെക്കും

കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെട്ടേക്കും പാലക്കാട്: പാലക്കാട്ടെ ബിജെപിയില്‍ തർക്കം രൂക്ഷം. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് ജസ്റ്റിൻ ട്രൂഡോ രാജി വെച്ചത്....

‘ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവും’; വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു

വയനാട്: വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ പി മധു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മധു പ്രതികരിച്ചു....

‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കുന്നുവെന്ന വാർത്ത തള്ളി പ്രഭാരി പ്രകാശ് ജാവഡേക്കർ. ബിജെപിയിൽ ആരും രാജിവെക്കില്ലെന്ന് കേരള ചുമതലയുള്ള...

‘പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു.(K Surendran has expressed...

ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ഗ​ണ​ന: 39 വ​ർ​ഷ​മാ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പിച്ച് സി​പി​എം ഏ​രി​യാ കമ്മിറ്റിയംഗം

സി​പി​എം വൈ​പ്പി​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും കെ​എ​സ്കെ​ടി​യു ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​സി.​മോ​ഹ​ന​ൻ പാ‍​ർ​ട്ടി​വി​ട്ടു. 39 വ​ർ​ഷ​മാ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നു മോ​ഹ​ന​ൻ പ​റ​ഞ്ഞു. ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ...
error: Content is protected !!