News4media TOP NEWS
മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക് യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ: മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ…

News

News4media

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട ! പിടിച്ചെടുത്ത് 900 കോടിയുടെ കൊക്കൈയ്ൻ; രണ്ടുപേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് നടന്ന 900 കോടിയുടെ ലഹരിവേട്ടയിൽ 82.05 കിലോ കൊക്കൈയ്ൻ പിടിച്ചെടുത്തു. ഡൽഹിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ഡൽഹി, ഹരിയാന സ്വദേശികളായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. Big drug hunt in the national capital: Cocaine worth 900 crores seized നേരത്തെ, ഗുജറാത്തിൽ നിന്നും ബിഹാറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഒരു ബാർബർഷോപ്പിൽ നടത്തിയ റെയ്ഡിലാണ് ഹൈബ്രിഡ് കൊക്കെയ്ൻ പിടിച്ചെടുത്തത്. പാർസൽ ഷോപ്പ് വഴി ആസ്‌ത്രേലിയയിലേക്ക് […]

November 16, 2024
News4media

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ! അതീവ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും: രാജ്യത്ത് വ്യാജ കുപ്പിവെള്ള റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ

രാജ്യത്തെ പ്രമുഖ കുപ്പി​വെള്ള കമ്പനികളുടെ പേരിന്റെ അക്ഷരങ്ങൾ മാറ്റി അതുമായി സാമ്യമുള്ള വെള്ളക്കുപ്പികൾ നിർമിക്കുന്ന കമ്പനികളിൽ നടത്തിയ റെയ്ഡിൽ 30,000 ലേറെ വ്യാജകുടിവെള്ള കുപ്പികൾ പിടികൂടി. ഇതിൽ ഗുരുതരമായ ഗുണനിലവാര പ്രശ്നങ്ങളും കണ്ടെത്തി. Serious problems discovered in fake bottled water raids across the country കച്ചെഗുഡയിലെ കെ ടു കിങ് അക്വയിൽ ആണ് റെയ്ഡ് നടത്തിയത്. കമ്പനികളുടെ പേരിൽനിന്ന് ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താണ് വ്യാജൻമാർ കുപ്പിവെള്ളം പുറത്തിറക്കിയിരുന്നത്. ബിസ്‌ലേരി, കിൻലി കമ്പനികളുടെ […]

November 15, 2024
News4media

പൊലീസിന് പൊല്ലാപ്പാകുമോ പാതിരാ പരിശോധന; റെയ്ഡ് നിയമപരമല്ല; തിരഞ്ഞെടുപ്പ് കമ്മിഷന് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു പാലക്കാട് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയതായി സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. എന്നാൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന നിലപാടിലാണ് കലക്ടർ ഡോ.എസ്.ചിത്ര. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെ കുറിച്ച് അന്തിമഘട്ടത്തിലാണ് അറിഞ്ഞത്. നടപടികളിൽ വീഴ്ച വന്നെന്നും കള്ളപ്പണ ആരോപണത്തിൽ വ്യക്തതയില്ലെന്നും വിശദമായി അന്വേഷിച്ചാൽ മാത്രമേ […]

November 8, 2024
News4media

പാലക്കാട്ടെ പാതിരാ റെയ്ഡ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി, പരാതി നൽകി വി ഡി സതീശൻ

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചത്. റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, എന്താണ് സംഭവിച്ചത് എന്നതടക്കം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.(Palakkad Raid; Central Election Commission seeks report) സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം […]

November 7, 2024
News4media

പാലക്കാട്ടെ പാതിരാ റെയ്ഡ്‌; പരാതിയുമായി കെപിഎം ഹോട്ടൽ, 10 പേർക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാടുള്ള കെപിഎം ഹോട്ടലിൽ താമസിക്കുന്ന കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെയുള്ളവരുടെ മുറികളിൽ നടത്തിയ റെയ്‌ഡിൽ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിൽ സൗത്ത് പൊളിക്കാന് കേസെടുത്തത്. ഹോട്ടലിൽ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.(Palakkad Raid; police case registered) ഇന്നലെ രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്നാണ് പോലീസ് നൽകിയ വിശദീകരണം. വനിതാ നേതാക്കളുടെ മുറികളിലടക്കം തള്ളി കയറിയാണ് പോലീസിന്റെ നടപടിയുണ്ടായത്. അതേസമയം […]

November 6, 2024
News4media

‘വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ടു, ശരീരപരിശോധന നടത്തി’; സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അർധരാത്രി നടത്തിയ പരിശോധന പ്രതിഷേധത്തിലേക്ക്. മുറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.(Midnight Raid on Congress Women Leaders rooms) സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത് എന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. “12 മണി കഴിഞ്ഞപ്പോഴാണ് ആരോ […]

News4media

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചു; പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി.Palakkad hotel പ​ണ​മി​ട​പാ​ട് ന​ട​ന്നെ​ന്ന് പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​റി​യി​ൽ നി​ന്ന് ഒ​ന്നും കി​ട്ടി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്നും ക​ണ്ടെ​ത്തി​ലി​ല്ലെ​ന്ന് ചെ​ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മോ​ൻ എ​ന്നി​വ​രു​ടെ മു​റി​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 12 മു​റി​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം പോ​ലീ​സ് പ​രി​ശോ​ധ​ന പ്ര​ത്യേ​കം ല​ക്ഷ്യം […]

News4media

കൊച്ചിയിലെ വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് മയക്കുമരുന്നുകൾ, വയർലസ് സെറ്റുകൾ, ഐആർഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോം, ഐഡി കാർഡ്…

കൊച്ചി: വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ മയക്കുമരുന്നുമായി പിടിയിൽ. മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന കൃപേഷ് മല്ലയ്യ (42) യാണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സൂചന.Raid on fake IRS official’s house in Kochi ഇയാളുടെ വീട്ടിൽ നിന്നും നൈട്രോസെപാം ഗുളികകളും കഞ്ചാവും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഐആർഎസ് ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം, സീൽ, ഐഡി കാർഡ്, വയർലസ് സെറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട് രണ്ടു മാസമായി ഇയാൾ മട്ടാഞ്ചേരിയിൽ […]

October 14, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]