Tag: #pinarayi song

‘കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ, തീയിൽ കുരുത്ത കുതിര’; സോഷ്യൽമീഡിയയിൽ തരംഗമായി പിണറായി ‘സ്തുതി ഗാനം’ !

സോഷ്യൽമീഡിയയിൽ തരംഗമായി പിണറായി 'സ്തുതി ഗാനം'.. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗവുമായി പ്രചരിക്കുന്നത്. സ്വര്‍ണക്കടത്ത്...