Tag: Malayali woman

ചിപ്‌സ് പായ്ക്കറ്റില്‍ 3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മലയാളി യുവതി പിടിയില്‍

കോയമ്പത്തൂര്‍: 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതിയെ പിടികൂടിയത്. ശനിയാഴ്ചയാണ് ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ -...

മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: മലയാളി യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ മാള സ്വദേശിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും...

വാഹനം ഓടിച്ചത് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ; സൈക്ലിസ്റ്റിൻ്റെ മരണം; യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ

ഹാൻഡ്‌ഫോർത്ത്: യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. നാൽപ്പത്തിരണ്ടുകാരിയായ സീന ചാക്കോയ്ക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. എമ്മ സ്മോൾവുഡ് (62 ) എന്ന...

തെരുവുനായ്ക്കളെ കല്ലെറിഞ്ഞതിന് ബെം​ഗളൂരുവിൽ മലയാളി യുവതിയ്ക്ക് നേരെ അതിക്രമം; മുഖത്തടിച്ചു, ലൈം​ഗികാതിക്രമം നടത്തിയെന്നും പരാതി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടത്തിയതായി പരാതി. അക്രമിക്കാനിത്യ തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈം​ഗിക അതിക്രമവും നടത്തിയത്. ബെം​ഗളൂരുവിലെ...