Tag: indian railway

ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യൻ റെയിൽവേ. നവംബർ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന്...

എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് ബുക്കിംഗ്, ട്രാക്കിങ്, ഫീഡ് ബാക്, ഫുഡ് ഓൺ ട്രാക്ക് എല്ലാം ഒറ്റ ക്ലിക്കിൽ !

‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ ട്രെയിൻ യാത്രാ സേവനങ്ങൾക്കായിഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു റെയിൽവേ ഒരുങ്ങുന്നത്. .ഈ വർഷം അവസാനത്തോടെ ‘സൂപ്പർ ആപ്’...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ...

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റിസർവേഷനിൽ പുതിയ മാറ്റം ഇന്ന് മുതൽ, ഇക്കാര്യങ്ങൾ അറിയണം

ഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ റെയിൽവേയുടെ പുതിയ പരിഷ്‌കാരം ഇന്നുമുതൽ നിലവിൽ വരും. ടിക്കറ്റ് റിസർവേഷന്റെ സമയപരിധി വെട്ടികുറച്ചുകൊണ്ടാണ് റെയിൽവേയുടെ തീരുമാനം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ, വിവരങ്ങൾ ഇങ്ങനെ

എറണാകുളം: ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു- എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്....

ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്റ്റേഷനിൽ ഇറങ്ങാനായില്ല; രാജധാനി എക്സ്പ്രസിൽ അപായ ചങ്ങല വലിച്ച് യാത്രക്കാരൻ; പരിഭ്രാന്തി

മഹാരാഷ്‌ട്ര: ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് അപായ ചങ്ങല വലിച്ച് യാത്രക്കാരൻ. രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലാണ് സംഭവം. സംഭവത്തിൽ 48-കാരനെതിരെ റെയിൽവേ...

മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

കണ്ണൂർ: കണ്ണൂർ - ഷൊർണുർ - കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ...

ദീപാവലി തിരക്കിന് ആശ്വാസം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദീപാവലി തിരക്ക് പരി​ഗണിച്ച് ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി...

ഫൂട്ട് റെസ്റ്റും ഹാൻഡ് റെസ്റ്റും ഇല്ല, പുഷ്ബാക്ക് സീറ്റും അല്ല; ജനശതാബ്ദിയിലെ പുതിയ കോച്ചുകളിൽ ദീർഘദൂര യാത്ര കഠിനമെന്ന് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ പുതിയ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്ന് യാത്രക്കാർ. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്,...

യാത്രക്കാർക്ക് സന്തോഷ വാർത്ത; കൊല്ലം-എറണാകുളം മെമു തിങ്കൾ മുതൽ വെള്ളി വരെ അല്ല, ശനിയാഴ്ചയും ഓടും

തിരുവനന്തപുരം: കൊല്ലം - എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

പൂജ അവധിയ്ക്ക് നാട്ടിലെത്താൻ തിക്കി തിരക്കേണ്ട; രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവെ, സ്റ്റോപ്പുകൾ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയില്‍വെ. പൂജ അവധിയുമായി ബന്ധപ്പെട്ടുള്ള തിരക്ക് പരിഗണിച്ചാണ് റെയിൽവെയുടെ പ്രഖ്യാപനം. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍...

പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയ ക്രമത്തിലും മാറ്റം; പുതുക്കിയ പട്ടിക ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ...