Tag: house fire

സന്ധ്യാവിളക്ക് കത്തിച്ച് വെച്ച് ഗൃഹനാഥൻ പുറത്ത് പോയി; തിരിച്ചെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സന്ധ്യാ വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ആലപ്പുഴ ചാരുമൂട്ടിലാണ് സംഭവം. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് കത്തിനശിച്ചത്.(House caught...

പരിശോധനയിൽ കണ്ടെത്തിയത് പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും; തീ കണ്ട് ഓടിയെത്തിയ മക്കൾക്കും പൊള്ളലേറ്റു; പൊന്നാനിയിൽ മൂന്നുപേർ മരിച്ചത് വീടിന് തീ കൊളുത്തിയെന്ന് പോലീസ്

മലപ്പുറം: പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം...

വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിനുള്ളിൽ തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിനു സമീപത്ത് താമസിക്കുന്ന ഏറാട്ട്...

ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് തീപിടിച്ചു നശിച്ചു; നശിച്ചത് പൂർണമായും തടിയിൽ നിർമ്മിച്ച് നാലുകെട്ട്; ആളപായമില്ല

ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് തീപിടിച്ചു നശിച്ചു. തടിയിൽ നിർമ്മിച്ച പഴയ നാലുകെട്ട് വീടാണ് കത്തിയത്. വീടിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പതിനാലാം...