web analytics

Tag: fraud

മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ തൊടുപുഴ: മന്ത്രവാദ ചികിത്സയുടെ പേരിൽ വൻതുക തട്ടിയെടുത്ത കേസിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തോട്ടിയിലെ...

2000 കോടി തട്ടിപ്പ്: 24 ന്യൂസ് ചാനല്‍ ചെയർമാൻ ഒന്നാം പ്രതി കേസിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്

കൊച്ചി: 24 ന്യൂസ് ചാനൽ ചെയർമാൻ മുഹമ്മദ് ആലുങ്ങലിനെതിരെ 2000 കോടി രൂപയുടെ വൻ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് നെടുമ്പാശ്ശേരി പൊലീസ്. നിലമ്പൂർ സ്വദേശി...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ ചികിത്സയും വ്യാജശാസ്ത്രവാദങ്ങളും ചൂണ്ടിക്കാട്ടി രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത മൂന്ന് പേരെ തൊട്ടിൽപാലം പൊലീസ്...

ഒരിക്കലും കണ്ടിട്ടില്ലാത്ത ഓൺലൈൻ സ്ട്രീമറെ മത്സരങ്ങളിൽ ജയിപ്പിക്കാൻ ഭർത്താവിന്റെ ഒന്നരക്കോടി രൂപ നൽകി ഭാര്യ; വിശ്വസിച്ച് ഭാര്യയുടെ അക്കൗണ്ടിൽ പണം സൂക്ഷിച്ച യുവാവിന് ഒടുവിൽ സംഭവിച്ചത്…

ഓൺലൈൻ സ്ട്രീമറെ മത്സരങ്ങളിൽ ജയിപ്പിക്കാൻ ഭർത്താവിന്റെ ഒന്നരക്കോടി രൂപ നൽകി ഭാര്യ ചൈനയിൽ നടന്ന ഒരഭൂതപൂർവ സംഭവമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അൽ...

പണയസ്വർണം വിൽക്കാൻ സഹായം; പരസ്യം നൽകിയ ആളെ കബളിപ്പിച്ച് 1,35,000 രൂപ തട്ടി; യുവതി പിടിയിൽ

പണയസ്വർണം വിൽക്കാൻ സഹായം; പരസ്യം നൽകിയ ആളെ കബളിപ്പിച്ച് 1,35,000 രൂപ തട്ടി; യുവതി പിടിയിൽ അശമന്നൂർ: ബാങ്കിൽ പണയത്തിലുള്ള സ്വർണം എടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞ യുവാവിനെ...

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

തൃശൂര്‍:വിദേശജീവിതത്തിന്റെ സ്വപ്നം കാട്ടി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി പൊലീസ് പിടിയിലായി. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34)...

പശുവിനെ വിറ്റ് വഞ്ചിച്ച കേസിൽ ഉടമ നഷ്ടപരിഹാരമായി 82,000 രൂപ നൽകണം: ഉപഭോക്തൃ കമ്മീഷൻ വിധി

കൊട്ടാരക്കര: ഉറപ്പുനൽകിയ പാലിന്റെ അളവ് ലഭിക്കാതെ വഞ്ചിക്കപ്പെട്ട മഠത്തിനാപ്പുഴ സ്വദേശിക്ക് അനുകൂലമായി വിധി.  12 ലിറ്റർ പാൽ തരും എന്ന് വിശ്വസിപ്പിച്ച് പശുവിനെ വിറ്റ കേസിൽ കർഷകനായ...

ലൈംഗിക പീഡനം, വഞ്ചന, ഭീഷണി; നടനും സംവിധായകനും നിർമ്മാതാവുമായ ബി.ഐ. ഹേമന്ത് കുമാർ അറസ്റ്റിൽ

നടനും സംവിധായകനും നിർമ്മാതാവുമായ ബി.ഐ. ഹേമന്ത് കുമാർ അറസ്റ്റിൽ ബെംഗളൂരു: ലൈംഗിക പീഡനം, വഞ്ചന, ക്രിമിനൽ ഭീഷണി തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിക്കൊണ്ട് നടനും...

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്… കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന്റെ ഉടമ...

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ ബെംഗളൂരു: ചിട്ടി തട്ടിപ്പ് കേരളത്തിൽ നിത്യ സംഭവമാണ്. എന്നാലിപ്പോൾ മലയാളികൾ ഏറെയുള്ള ബെംഗളൂരുവിൽ 100 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു മലയാളി...

കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ്...