Tag: drunken drive

വെള്ളമടിച്ചു ലക്കുക്കെട്ട യുവാവ് കാർ ഓടിച്ചിറക്കിയത് പുഴയിലേക്ക്; രക്ഷകരായി കടത്തുവള്ളക്കാർ, സംഭവം കോട്ടയത്ത്

കോട്ടയം: മദ്യലഹരിയിൽ യുവാവ് കാർ പുഴയിലേക്ക് ഓടിച്ചിറക്കി. മറവന്തുരുത്ത് ആറ്റുവേലകടവിലാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് കാർ പുഴയിലിറക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാർ വെള്ളത്തിലേക്ക്...

മദ്യപിച്ച് വാഹനമോടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടൻ ഗണപതിയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടയുകയായിരുന്നു.(Drunken driving;...

മദ്യലഹരിയിൽ ഓടിച്ച കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്

പാലക്കാട്: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് കേസെടുത്തത്. കൂറ്റനാട് വാവന്നൂർ ഹൈസ്കൂളിന് സമീപം ഞായറാഴ്ച...

മദ്യപിച്ച് വാഹനമോടിക്കൽ; സംസ്ഥാനത്ത് 440 പേ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പോകും; നടപടികൾ കർശനമാക്കാൻ പോലീസ്

മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ നി​ർ​ദേ​ശി​ച്ചതനുസരിച്ച് കർശന പരിശോധനയാണ്...

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം; ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര കോടതി

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.(Drunk driving...

ബ്രത്തലൈസർ ചതിച്ചാശാനേ; നിലമ്പൂരിൽ മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ, ഒരു മാസത്തേക്ക് വിലക്ക്

നിലപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ പിടിയിലായത്. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽ നിന്ന് വിലക്കി. കെഎസ്ആർടിസി ജീവനക്കാർ ജോലിസമയത്ത് മദ്യപിക്കുന്നില്ലെന്ന്...

മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെ പിടികൂടി പോലീസ് ; എന്നാൽ അവസ്ഥ അറിഞ്ഞതോടെ ജഡ്‌ജി യുവാവിനെ നിരുപാധികം വിട്ടയച്ചു !

മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. എന്നാൽ, ഇവിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ ജഡ്ജി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. കേട്ടിട്ട് അന്തം വിടേണ്ട, ബെൽജിയത്തിലെ ബ്രജസിലാണ് ഇത്...