Tag: #case

കാറിൻ്റെ ഡോറിലിരുന്ന് യാത്ര, അഭ്യാസ പ്രകടനങ്ങൾ; യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അപകടകരമായ വിധത്തിൽ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര ജോയിൻ്റ് ആർടിഒ ആണ് കേസ് എടുത്തത്. നൂറനാട് സ്വദേശികളാണ് കാറിൻ്റെ...

മാപ്പ് പറയണം, ഇല്ലെങ്കിൽ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും, സുധാകരനും ദല്ലാളിനുമെതിരെ നിയമ നടപടി ആരംഭിച്ച് ഇപി ജയരാജൻ; വക്കീൽ നോട്ടീസയച്ചു

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പിന്നാലെ തുടങ്ങിയ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നിയമനടപടി ആരംഭിച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾനേരിടേണ്ടി...

ഒടുവിൽ തർക്കം, കോടതി; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം സബ് കോടതി

സിനിമയുടെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 'മഞ്ഞുമ്മൽ ബോയ്സി'ന്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. വൻ ഹിറ്റായ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ...

വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞ് വീഡിയോ; യൂട്യൂബ് ചാനൽ ഉടമക്കെതിരെ കേസ്

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞ് വീഡിയോ ഇട്ട യൂട്യൂബ് ചാനൽ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. 'VENICE TV ENTERTAINMENT' എന്ന യൂട്യൂബ് ചാനലിന്റെ...

സംരക്ഷിത വനമേഖലയിൽ പോയി കരിമ്പുലിയുടെ ചിത്രം പകര്‍ത്തി; ടൂറിസ്റ്റ് ഗൈഡിനെതിരെ കേസ്

മൂന്നാര്‍: കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാര്‍ സ്വദേശി അന്‍പുരാജിനെതിരെയാണ് കേസെടുത്തത്. സംരക്ഷിത വനമേഖലകളില്‍ ട്രക്കിംഗ് നടത്തിയതിനാണ് നടപടി. വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ...

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണം; വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ കേസ്

പൂക്കോട് വെറ്റനറി കോളജിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്.യൂട്യൂബർ കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ്...

തിരുവനന്തപുരത്തെ സിഎഎ പ്രതിഷേധ റാലി: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം അടക്കം 62 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് ഇന്നലെ സിഎഎ പ്രതിഷേധ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസ്. രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം...

‘അവർ പറഞ്ഞത് എന്റെ അമ്മയെക്കുറിച്ച് ‘ ; രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പദ്‌മജ വേണുഗോപാൽ

തന്റെ അമ്മയെ മോശമായി പറഞ്ഞെന്നും മോശം പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ. താൻ കരുണാകരന്റെ മകൾ അല്ലെന്ന് പറഞ്ഞതുവഴി തന്നെ...

രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ; വടികൊണ്ട് അടിച്ചതിന്റെ പാടുകൾ; കഴുത്തിലെ മുറിവിൽ അസ്വാഭാവികത; പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജ് വിദ്യാർഥിയുടെ മരണം കൊലപാതകമോ? ദുരൂഹതകൾ നിറഞ്ഞ തെളിവുകളുമായിപോസ്റ്റ്മോർട്ടം റിപ്പോർട്ട്

വൈത്തിരി: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജ് വിദ്യാർഥിയുടെ മരണം കൊലപാതകമോ? ദുരൂഹതകൾ നിറഞ്ഞ തെളിവുകളുമായിപോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ...

ആളൂരിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം സെൻട്രൽ പോലീസ്

കൊച്ചി: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം സെൻട്രൽ പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്ന പരാതിയിൽ...

പുൽപ്പള്ളിയിലെ പ്രതിഷേധം; അതിക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയിലുണ്ടായ അക്രമസംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിലും ഉദ്യോഗസ്ഥരെ അക്രമിച്ചതിലും പുല്‍പ്പള്ളി...

ഡേ കെയറിൽ നിന്നിറങ്ങി രണ്ടര വയസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ, ഒരാളും അറിഞ്ഞില്ല; കേസ്

നേമം: ഡേ കെയറിൽ നിന്ന് ആരുമറിയാതെ ഒന്നരകിലോമീറ്റർ നടന്ന് വീട്ടിലെത്തി രണ്ടര വയസുകാരൻ. വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ചയാണ് സംഭവം. സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ...