Tag: blast

പാലക്കാട് വീടിനുള്ളിൽ സ്ഫോടനം; അമ്മക്കും മകനും പരിക്ക്

പാലക്കാട്: വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പാലക്കാട് നന്ദിയോടിലാണ്‌ സംഭവം. നന്ദിയോട് മേൽപ്പാടം സ്വദേശികളായ വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ...

പാകിസ്താനിലെ ലാഹോറിൽ സ്ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്‌ഫോടനമുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. പാക് ടെലിവിഷന്‍ ചാനലുകളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും ആണ്...

ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത് എന്നാണ് റിപ്പോർട്ട്. തടവുകാരെ വിട്ടയച്ച...

പാകിസ്താനിൽ സ്ഫോടനം; ഏഴുപേർ കൊല്ല​പ്പെട്ടു

പെഷാവർ: പാകിസ്താനിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. സംഘർഷമേഖലയായ ​ഖൈബർ പഷ്തൂൻഖ്വയിലാണ് സ്ഫോടനം നടന്നത്. ഒമ്പതു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗത്ത് വസീറിസ്താൻ ജില്ല ആസ്ഥാനമായ വാനയിൽ...

ഛത്തീസ്​ഗഢിൽ സ്ഫോടനം; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിൽ ഐഇഡി സ്ഫോടനം. ജവാന് വീരമൃത്യു. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം. ബിജാപൂരിലെ ടോയ്നാർ, ഫർസേ​ഗഢ്...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് സംഭവം. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം....

വില്ലനായി വേനൽ ചൂട് ! കടുത്ത ചൂടിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ...

ജമ്മുകശ്മീരിൽ സ്ഫോടനം; 2 ജവാന്മാർക്ക് വീരമൃത്യു

കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഭീകരർ...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ ഡെലി കഫെയിൽ ആയിരുന്നു സംഭവം. അടുക്കള ഭാഗത്തുനിന്നാണ്...

തൃശൂരിൽ അനധികൃത പടക്ക നിർമ്മാണം നടത്തിയിരുന്ന വീട്ടിൽ പൊട്ടിത്തെറി: രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൃശൂരിൽ അനധികൃതമായി പടക്ക നിർമ്മാണം നടന്നുവന്നിരുന്ന വീട്ടിൽ പൊട്ടിത്തെറി. മാള പൊയ്യയിൽ നടന്ന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ്...

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം. രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. മാലൂർ പൂവൻപൊയിലിലാണ് സംഭവം.(Explosive device explodes in Kannur; Two workers...

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

ബാഗൽക്കോട്ട്: ഉപയോഗിക്കുന്നതിനിടെ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. അപകടത്തിൽ യുവതിയുടെ കൈപ്പത്തികൾ അറ്റു. (Woman...