Tag: America

ഇന്ത്യൻ കുടിയേറ്റക്കാരെ വീണ്ടും നാടുകടത്താൻ ഒരുങ്ങി അമേരിക്ക; ഇത്തവണ എത്തുക രണ്ട് വിമാനങ്ങളിലായി 199 കുടിയേറ്റക്കാർ

വാഷിം​ഗ്ടൺ: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വീണ്ടും നാടുകടത്താനുള്ള ഒരുക്കവുമായി അമേരിക്ക. 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടു വിമാനങ്ങൾ നാളെ ഇന്ത്യയിൽ എത്തും. അമൃത്‌സറിലായിരിക്കും വിമാനങ്ങൾ...

അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിന്നാലെ വീടുകൾക്കും കാറുകൾക്കും തീപിടിച്ചു

വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം അമേരിക്കയിൽ വീണ്ടും വിമാനം തകർന്നു വീണു. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിലാണ് ചെറുവിമാനം തകർന്നുവീണത്. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു...

അമേരിക്കയിൽ വീണ്ടും കാട്ടുതീ; ഒഴിപ്പിച്ചത് ഒരു ലക്ഷത്തിലേറെ ആളുകളെ; കുടുങ്ങിക്കിടക്കുന്നവർ 19000ത്തിലേറെ

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. വീണ്ടും കാട്ടുതീ പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2 മണിക്കൂറിനുള്ളിൽ അയ്യായിരം ഏക്കറിലേക്കാണ് തീ...

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

വാഷിം​ഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ...

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: യുഎസിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 23 വയസുകാരനായ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ്...

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

ഒരാൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ജീവൻ തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ ജീവനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്‌സിലാണ് സംഭവം ഉണ്ടായത്. ഇവിടെയുള്ള...

വാഷിങ്ടണിൽ 5പേർ വെടിയേറ്റു മരിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

അമേരിക്കയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ 15 കാരൻ വെടിവെച്ചു കൊന്നു. കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് ഫാൾ സിറ്റിയിലാണ് തിങ്കളാഴ്ച...

അമേരിക്കയിൽ ജോലി സ്ഥലത്ത് മലയാളിയ്ക്ക് വെടിയേറ്റു; സഹപ്രവര്‍ത്തകൻ കസ്റ്റഡിയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ജോലി സ്ഥലത്ത് വെച്ച് മലയാളിക്ക് വെടിയേറ്റു. അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോയ് വര്‍ഗീസിനാ(50)ണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ...

അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്. ആക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. (Shooting...

അ​മേ​രി​ക്ക​യി​ൽ ബ​സ് അ​പ​ക​ടം; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു. മി​സി​സി​പ്പി​യി​ലെ വാ​റ​ൻ കൗ​ണ്ടി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.Bus accident in America; Eight...