Tag: allu arjun

നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം; ജാമ്യ അനുവദിച്ചത് ഉപാധികളോടെ

നരഹത്യാ ക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചു. നേരത്തേ അല്ലു അർജുന് തെലങ്കാന...

നിയന്ത്രണാതീതമായ സ്ഥിതിയാണെന്നറിയിച്ചപ്പോൾ സിനിമ കഴിയട്ടെയെന്നു മറുപടി; പുറത്തു പോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും പാലിച്ചില്ല; അല്ലു അർജുനെതിരെ തെളിവുണ്ടെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അല്ലു അർജുൻ അഭിനയിച്ച പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരത്തിനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും...

മുദ്രാവാക്യം വിളികളുമായി എത്തിയത് പത്തംഗ സംഘം; അല്ലു അർജുന്റെ വീടിനു നേരെ കല്ലേറ്;സുരക്ഷാജീവനക്കാരെ ആക്രമിച്ചു

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ...

‘നടന് മേൽ കുറ്റം ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി’; അല്ലു അർജുനു പിന്തുണയുമായി കേന്ദ്രസർക്കാർ; തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനു രൂക്ഷ വിമർശനം

അല്ലു അർജുനിന്റെ അറസ്റ്റിൽ തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെ വിമർശിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസ്ഥാന സർക്കാറിനെതിരെ രംഗത്തെത്തി, കോൺഗ്രസിന് വിനോദ വ്യവസായത്തെ കുറിച്ച് യാതൊരു...

പുറത്തെത്തിച്ചത്  പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകർ

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽമോചിതനായി. സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ ഇന്നലെയാണ് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന...

അല്ലു അർജുൻറെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും; ഇന്ന് ജയിൽ മോചിതനാകും

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും അല്ലു അർജുന് ഇന്നലെ കഴിയേണ്ടി വന്നത് ചഞ്ചൽഗുഡ ജയിലിൽ.നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. ഹൈക്കോടതിയുടെ...

ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ്

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പ്പെട്ട് യുവതി മരിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ തയ്യാറെന്ന് രേവതിയുടെ ഭർത്താവ്. തന്റെ ഭാര്യ...

അല്ലു അർജുൻ ജയിലിലേക്കോ… 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത് മജിസ്‌ട്രേറ്റ്; ജയിലിലേക്ക് മാറ്റുക ഹൈക്കോടതിയുടെ തീരുമാനപ്രകാരം

ഹൈദരാബാദ്:  അല്ലു അർജുനെ റിമാൻഡ് ചെയ്തു. പുഷ്പ-2വിൻ്റെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ 14 ദിവസത്തേക്ക്  റിമാന്‍ഡ് ചെയ്തത്. തെലങ്കാന...

തീയറ്ററിലെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 വിന്റെ റിലീസിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ...

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന്‍...

‘രേവതിയുടെ മരണത്തിൽ ഹൃദയം തകർന്നു, കുടുംബത്തെ നേരിട്ട് പോയി കാണും’; 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ അല്ലു അർജുൻ. തീയറ്ററിൽ...

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി നൽകി കുടുംബം, അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മരിച്ച യുവതിയുടെ...