Tag: AI camera fine

തെളിയാത്ത സിഗ്നൽ ലൈറ്റുകളും കണ്ണടച്ച ക്യാമറകളും; അമിതവേഗം കണ്ടെത്താൻ വെച്ച ക്യാമറകളിൽ 300 എണ്ണം നശിച്ചു; ഇനി ബാക്കിയുള്ളത് എഐ ക്യാമറകൾ മാത്രം; അതും അവതാളത്തിൽ

തിരുവനന്തപുരം : മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും...

സംസ്ഥാനത്ത് AI ക്യാമറയ്ക്ക് ഒന്നാം പിറന്നാൾ; 390 കോടി രൂപ പിഴയിട്ടതിന്റെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല; 25 ലക്ഷം നോട്ടീസിൽ എത്തിയ തുക പ്രതീക്ഷയുടെ അടുത്തെങ്ങുമില്ല

സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ AI ക്യാമറകൾ സ്ഥാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ പിഴയിട്ടു തുകയുടെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല. 390 കോടിരൂപ പിഴയിട്ടെങ്കിലും ഖജനാവിലെത്തിയത്...

എഐ ക്യാമറ സ്ഥാപിച്ചത് 232 കോടിക്ക്; ഒറ്റ വര്‍ഷം കൊണ്ട് നേടിയത് അതുക്കും മേലെ, കണക്കുകൾ പുറത്ത്

എഐ ക്യാമറ വഴി സർക്കാരിന് ലഭിച്ചത് 365 കോടി രൂപ. സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ വഴി ഫൈന്‍ ഈടാക്കിയതിലൂടെ 365 കോടി രൂപ...

എ.ഐ. ക്യാമറ കണ്ണടച്ചതല്ല; പെറ്റിനോട്ടീസ് അയക്കുന്ന പരിപാടി നിർത്തിയതാണ്; 25 ലക്ഷം നോട്ടീസ് അയക്കാമെന്നേറ്റവർ അയച്ചത് 50 ലക്ഷം നോട്ടീസ്; ഇനി അയക്കാൻ പ്രതിഫലം കൂട്ടണമെന്ന് കരാറുകാർ

തിരുവനന്തപുരം:എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് പൂർണമായും നിർത്തി കെല്‍ട്രോണ്‍. ഒരുവർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോൺ ഏറ്റെടുത്തത്. എന്നാല്‍,...

പേപ്പറിന്റെ പൈസയെങ്കിലും താ സർക്കാരേ….. പണം കൊടുക്കാത്തതിനാൽ എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർവാഹന നിയമലംഘനത്തിന് പിഴ നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; ലക്ഷക്കണക്കിന് രൂപ പ്രതിസന്ധിയിൽ

എ ഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർവാഹന നിയമലംഘനത്തിന് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. പണം ആവശ്യപ്പെട്ട്  പലതവണ കത്തയച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലണ്...