ടി. ​ജെ.​ ജോ​സ​ഫി​ൻറെ കൈ​വെ​ട്ടി​യ കേ​സ്; മൂ​ന്നാം​പ്ര​തി എം.​കെ.​നാ​സ​റി​ൻറെ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: അധ്യാപകനായ ടി. ​ജെ.​ ജോ​സ​ഫി​ൻറെ കൈ​വെ​ട്ടി​യ കേ​സി​ലെ മൂ​ന്നാം​പ്ര​തി എം.​കെ.​നാ​സ​റി​ൻറെ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. നാ​സ​റി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ന​ൽ​കാ​നും ഹൈക്കോടതി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് നാ​സ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചാ​ണ് ഹൈക്കോടതി ന​ട​പ​ടി. ഒമ്പ​ത് വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞെ​ന്ന ഹ​ർ​ജി​ക്കാ​ര​ൻറെ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

നാ​സ​റു​ൾ​പ്പെടെയു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി നേ​ര​ത്തെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. കേ​സി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം തെ​ളി​ഞ്ഞ​താ​യും അന്ന് കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

2010 ജൂലൈ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചോ​ദ്യ​പ്പേ​പ്പ​ർ ത​യാ​റാ​ക്കി​യ​തി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ചാ​യി​രു​ന്നു തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ.​ജോ​സ​ഫി​ൻറെ കൈ​പ്പ​ത്തി വെ​ട്ടി​യ​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്ന നി​രോ​ധി​ത​സം​ഘ​ട​ന​യു​ടെമനേതാവായ മു​ഖ്യ​പ്ര​തി സ​വാ​ദി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img