ഒരു കോടി രൂപ ചെലവിട്ടാലെന്താ, ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി; അതും പ്രൗഢി ലവലേശം ചോരാതെ; കയ്യടി നേടി രാജകുമാരിയിലെ വിദ്യാർത്ഥികൾ

തിരുവനന്തപുരത്തെ രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികൾ.Students of MGM ITI, Rajkumari gave re-entry to Bus Muthassa

ആറ് പതിറ്റാണ്ടോളം നിരത്തിലൂടെ ഓടിയ പഴയ ടാറ്റാ മെർ‌സിടേഴ്സ് ബസിനാണ് വിദ്യാർത്ഥികൾ പുതുജീവൻ നൽകിയത്. ഇന്ത്യയിൽ രണ്ട് ബസുകൾ മാത്രമാണ് ഈ മോഡലിൽ അവശേഷിക്കുന്നത്.

കെഎസ്ആർടിസിക്ക് മുൻപ് സർവീസ് നടത്തിയിരുന്ന വാഹനത്തിനാണ് ഐടിഐയിലെ വിദ്യാർത്ഥികൾ‌ ജീവൻ വെപ്പിച്ചത്.

1962-ലാണ് ഈ ബസ് തലസ്ഥാനത്ത് ഓട്ടം തുടങ്ങിയത്. 1965-ൽ കെഎസ്ആർടിസി ഏറ്റെടുത്തതോടെ KLX 604 എന്ന നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തി. പഴക്കം ചേന്നതോടെ 1978-ൽ രാജകുമാരി ഐടിഐ ബസ് ലേലത്തിൽ പിടിച്ചു.

നാട്ടുകാരുടെ ആ​ഗ്രഹപ്രകാരമാണ് ഐടിഐയിലെ വിദ്യാർത്ഥികൾ‌ ബസിനെ പുനരുജ്ജീവിപ്പിച്ചത്. ഏകദേശം ഒരു കോടി രൂപ ചെലവിട്ടാണ് പഴമയുടെ പ്രൗഢി ലേശം പോലും ചോരാതെ ബസ് നവീകരിക്കാൻ സാധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img