പാർട്ടിക്കിടെ തർക്കം; വി​ദ്യാ​ർ​ഥി​യെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചിട്ടു; തെറ്റിദ്ധരിപ്പിക്കാൻ കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികൾ

പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​യെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചിട്ടു. നോ​യി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ യാ​ഷ് മി​ത്ത​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി 26ന് ​അ​കൂട്ടുകാർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലെ ഗ​ജ്‌​റൗ​ള​യി​ലു​ള്ള ഒ​രു സ്ഥ​ല​ത്തേ​ക്ക് ഒ​രു പാ​ർ​ട്ടി​ക്കാ​യി യാ​ഷി​നെ വി​ളി​ക്കുകയും ഇ​വി​ടെ വ​ച്ച് ഇ​വ​ർ യാ​ഷു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും യാ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെയ്യുകയായിരുന്നു. തുടർന്ന്പ്ര​തി​ക​ൾ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു. പിന്നീസ് യാ​ഷി​ന്‍റെ കു​ടും​ബ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നായി മോ​ച​ന​ദ്ര​വ്യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​തി​ക​ൾ അയക്കുകയായിരുന്നു.

പോലീസ് പറയുന്നത്:

കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച യാ​ഷ് മി​ത്ത​ലി​നെ കാ​ണാ​താ​യി​രു​ന്നു. അന്വേഷണം തുടരുന്നതിനിടെ യാ​ഷി​നെ വിട്ടു ന​ൽ​ക​ണ​മെ​ങ്കി​ൽ ആ​റു കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ദീ​പ​ത് മി​ത്ത​ലി​ന് സ​ന്ദേ​ശം ല​ഭി​ച്ചു. പോ​ലീ​സ് ക്യാം​പ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, യാ​ഷ് തി​ങ്ക​ളാ​ഴ്ച സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യാ​ഷ് സു​ഹൃ​ത്ത് ര​ചി​തി​ന്‍റെ അ​ടു​ക്ക​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ര​ചി​ത്, ശി​വം, സു​ശാ​ന്ത്, ശു​ഭം എ​ന്നി​വ​രു​മാ​യി യാ​ഷ് പ​ല​പ്പോ​ഴും ക​റ​ങ്ങാ​ൻ പോ​കാ​റു​ണ്ടാ​യി​രു​ന്നു​ എന്ന് വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇ​വ​ർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ കീ​ഴ​ട​ക്കി​യ​ത്. മ​റ്റൊ​രു പ്ര​തി ശു​ഭം ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

Other news

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ...

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

കേരളത്തില്‍ മഴ തുടരും

കേരളത്തില്‍ മഴ തുടരും തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

Related Articles

Popular Categories

spot_imgspot_img