ഇനി ഒരാഴ്ച ഓംലറ്റ് കഴിക്കില്ലെന്ന് ഇലോൺ മസ്ക്; കാരണം സ്പേസ് എക്സ് നടത്തിയ റോക്കറ്റ് വിക്ഷേപണം

ടെക്സസ്: സ്പേസ് എക്സ് നടത്തിയ റോക്കറ്റ് വിക്ഷേപണത്തിനിടെ കിളിക്കൂട്ടിലെ മുട്ടകൾ പൊട്ടിയതിന് സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌കിന്റെ പ്രായശ്ചിത്തം.SpaceX owner Elon Musk’s atonement

ഒരാഴ്ച്ചത്തേയ്ക്ക് ഓംലറ്റ് കഴിക്കാതെയാണ് മസ്ക് പ്രായശ്ചിത്തം ചെയ്യുന്നത്. റോക്കറ്റ് വിക്ഷേപത്തിനിടെ ടെക്‌സസിലെ 9 കിളിക്കൂടുകളിലുണ്ടായിരുന്ന 22 മുട്ടകൾ നശിച്ചെന്നാണ് റിപ്പോർട്ട്.

റോക്കറ്റ് വിക്ഷേപത്തിനിടെ ശബ്ദതരംഗങ്ങൾ കാരണമാണ് കിളിക്കൂട്ടിലെ മുട്ടകൾ നശിച്ചത്. അമേരിക്കയിലെ ദിനപത്രമായ ദ് ന്യുയോർക്ക് ടൈംസിൻെറ റിപ്പോർട്ട് ഉദ്ധരിച്ചാണ് മസ്‌ക് ഡയറ്റ് പ്ലാൻ എക്‌സിലൂടെ അറിയിച്ചത്. ‘ഹീനമായ കുറ്റകൃത്യത്തിനു പരിഹാരമായി ഒരാഴ്ചത്തേക്ക് ഞാൻ ഓംലറ്റ് ഒഴിവാക്കുന്നു’– മസ്ക് കുറിച്ചു.

മസ്കിന്റെ പ്രസ്താവനയോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തമാണെങ്കിലും ടെക്സസിലെ തീരദേശ പക്ഷികളെ കുറിച്ച് പഠിക്കുന്ന സിബിബിഒയുടെ ഈ റിപ്പോർട്ട്, റോക്കറ്റ് വിക്ഷേപണം മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി. ദക്ഷിണ ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണം

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കർണാടകയിൽ ഇനി കീഴടങ്ങാൻ ആരുമില്ല; എ കാറ്റഗറി മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മിയ്ക്ക് ലഭിക്കുക 7 ലക്ഷം

ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി; നദിയിൽ വീണ യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ...

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

Related Articles

Popular Categories

spot_imgspot_img