News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു

അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു
August 28, 2024

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.(Son set car fire in Malappuram)

നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതുകാരണമാണ് താക്കോൽ നൽകാതെ ഇരുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്.

പിതാവിന്റെ പ്രവർത്തിയിൽ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്.

Related Articles
News4media
  • Kerala
  • News
  • Top News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

News4media
  • India
  • News
  • Top News

പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്ക...

News4media
  • India
  • News
  • Top News

നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News4media
  • Kerala
  • News
  • Top News

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News4media
  • Kerala
  • Top News

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാ...

News4media
  • Kerala
  • News
  • Top News

മലപ്പുറത്ത് ആശങ്ക ഉയരുന്നു; മൂന്ന് പേർക്ക് കൂടി നിപ ലക്ഷണം

News4media
  • Kerala
  • News
  • Top News

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ശക്തമായ മഴ; കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ

News4media
  • Kerala
  • News
  • Top News

എടിഎം എന്ന് കരുതി കുത്തി പൊളിച്ചത് പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി...

News4media
  • Kerala
  • News
  • Top News

കുടുംബപ്രശ്നം; വർക്കലയിൽ ഭർത്താവ് തീകൊളുത്തിയ ഭാര്യയും മകനും മരിച്ചു

News4media
  • India
  • News
  • Top News

ഓടുന്ന ബൈക്കിന്റെ പിന്നിലിരുന്ന് കാമുകന്റെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പെൺകുട്ടി ! ഗുരുതര പൊള്ളല...

News4media
  • Kerala
  • News
  • Top News

തൃശ്ശൂർ അത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; അപകടത്തിൽ നിന്നും യുവാക്കൾ രക്ഷപെട്ടത് തലനാരി...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]