web analytics

അയർലണ്ടിൽ അമ്മായിയമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി മരുമകൻ..! ഡബ്ലിനിൽ യുവാവിന് 50,000 യൂറോ പിഴയും, മൂന്നു വര്‍ഷം തടവും

അയർലണ്ടിൽ അമ്മായിയമ്മയുടെ ബാത്റൂം ദൃശ്യങ്ങൾ പകർത്തിയ മരുമകനു കനത്ത ശിക്ഷ വിധിച്ച് കോടതി. ആന്റണി ഡുന്നി എന്ഹാ യുവാവിനെയാണ് ഭാര്യാമാതാവിന്റെ ബാത്ത് റൂം സീനുകള്‍ ചിത്രീകരിച്ചതിന് മൂന്നു വര്‍ഷത്തെ ജയിലും 50,000 യൂറോ നഷ്ടപരിഹാരവും കോടതി വിധിച്ചത്.

ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് അമ്മായിയമ്മയുടെ കുളി സീനുകളും പുറത്തായത്. മാസങ്ങളായുള്ള ഈ റെക്കോര്‍ഡിംഗുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.താന്‍ കുളിക്കുന്ന ചിത്രങ്ങള്‍ ഗാര്‍ഡ കാണിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഡാലി കോടതിയില്‍ പറഞ്ഞു.

2020ലാണ് ഈ സംഭവം നടന്നത്. ഇയാളുടെ ഭാര്യാമാതാവാണ് ലിയാന്‍ ഡാലി(34). ആന്റണി ഇവരുമായി ബന്ധത്തിലായിരുന്നു. ഡാലിയുടെ ഡബ്ലിന്‍ ക്ലോണ്ടാല്‍ക്കിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഇതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

ഡബ്ലിന്‍ സര്‍ക്യൂട്ട് സിവില്‍ കോടതി ജഡ്ജി ജെയിംസ് ഒ ഡോണോയാണ് ഇയാളെ ശിക്ഷിച്ചത്.ശാരീരികമായി പരിക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഡാലിക്കുണ്ടായ മാനസിക ആഘാതമാണ് കോടതി വിലയിരുത്തിയതെന്ന് ജഡ്ജി പറഞ്ഞു.

താന്‍ വിശ്വസിച്ച ഒരാള്‍ തന്റെ സ്വകാര്യതയും ജീവിതവും തകര്‍ത്തെന്ന് ലിയാന്‍ ഡാലി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. എന്നാല്‍ അതെല്ലാം ഡാലി നിരസിച്ചെന്ന് ആന്റണിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

Related Articles

Popular Categories

spot_imgspot_img