web analytics

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

കൊച്ചി: 124 തട്ടിപ്പ് കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി രംഗത്ത്.

വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നൽകുന്ന തീരുമാനം വിവാദമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയതായി അറിയിച്ചു.

പുരസ്‌കാരത്തിനെതിരെ മോശം പ്രതികരണം നടത്തിയത് രാജ്യത്തെയും പത്മപുരസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പുരസ്‌കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ ശിപാർശ ചെയ്തത് ആരാണെന്നും, ഇത്തരത്തിൽ ഒരു പുരസ്‌കാരം നൽകുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്നും സംരക്ഷണ സമിതി ചോദിച്ചു.

തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയിരുന്നുവെന്നും സമിതി ഓർമ്മിപ്പിച്ചു.

ENGLISH SUMMARY

The SNDP Protection Committee has demanded that the Padma Bhushan announced for Vellappally Natesan be withdrawn, citing that he is an accused in 124 fraud cases. The committee has filed complaints with the President and the Prime Minister, warning of stronger protests and legal action if the award is not revoked.The SNDP Protection Committee has demanded that the Padma Bhushan announced for Vellappally Natesan be withdrawn, citing that he is an accused in 124 fraud cases. The committee has filed complaints with the President and the Prime Minister, warning of stronger protests and legal action if the award is not revoked.

sndp-protection-committee-demands-withdraw-padma-bhushan-vellappally-natesan

Kochi, Vellappally Natesan, Padma Bhushan, SNDP, SNDP Protection Committee, fraud cases, complaint, Kerala news, politics

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം സാക്ഷി

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം...

കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ

തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത്...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

Related Articles

Popular Categories

spot_imgspot_img