കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ നിന്ന് ഷമയെ പുറത്താക്കി; മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന് വിശദീകരണം, ഹൈക്കമാൻഡിനെ സമീപിച്ച് ഷമ മുഹമ്മദ്

കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ കെപിസിസി മീഡിയ സെൽ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്. മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്നുമാണ് ദീപ്തിയുടെ പ്രതികരണം.(Shama Mohamed was removed from the KPCC media cell group)

കെപിസിസി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളിൽ ഷമ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇതാണ് നടപടിക്ക് കാരണമെന്നും ദീപ്തി കൂട്ടിച്ചേർത്തു. എഐസിസി വക്താവായത് കൊണ്ടു തന്നെ പ്രാദേശിക മാധ്യമങ്ങളുടെ ചർച്ചകളിൽ ഷമ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും ദീപ്തി പ്രതികരിച്ചു.

സമാന രീതിയിൽ ആറു മാസം മുമ്പ് ഷമയെ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്ന് നീക്കിയിരുന്നു. അന്ന് കെ.സുധാകരൻ ഇടപെട്ടാണ് വീണ്ടും ചേർത്തത്. നടപടിയിൽ ദീപ്തിക്കെതിരെ പരാതിയുമായി ഷമ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img