വിമർശകരെ അടിച്ചൊതുക്കുന്ന പുടിന്റെ ക്രൂരതയുടെ ഒടുവിലെ ഇര: ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തി റഷ്യൻ സർക്കാർ. റഷ്യയുടെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ റോസ്ഫിൻ മോണിറ്ററിംഗ് ആണ് ബുധനാഴ്ച ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുടിന്റെ കടുത്ത വിമർശകനായ കാസ്പെറോവ് റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധത്തിനെതിരെ നിരവധി തവണ ശബ്ദമുയർത്തിയ ആളാണ്. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴത്തെ നീക്കം എന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണം എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Read Also: ഒന്നര വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി, 15 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത് നവവധു: എട്ടു മാസത്തിനുശേഷം നിർണായ കണ്ടെത്തലിൽ ഭർത്താവ് അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

Related Articles

Popular Categories

spot_imgspot_img