web analytics

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 2.30 കോടി നഷ്ടപരിഹാരം വിധിച്ച് പാലാ എം.എ. സി. ടി.

അപകടത്തിൽ പരിക്കേറ്റ യുവാവിന് 2.30 കോടി രൂപ നഷ്ട‌പരിഹാരം വിധിച്ച് പാലാ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. വിഷ്വൽ മീഡിയ മാനേജരായി ബാഗ്ലൂരിലെ പേപ്പർകാറ്റ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന പുത്തൂർ കല്ലുതുണ്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. എം.എ. സി.ടി. ജഡ്‌ജി കെ. പി. പ്രദീപാണ് ഉത്തരവിട്ടത്.

2017 ൽ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിലേക്ക് തൊഴിൽ സംബന്ധമായ യാത്രക്കിടെ ടെമ്പോ ട്രാവലർ കർണൂൽ പോലിസ് സ്റ്റേഷൻ പരിധിയിൽ റോഡരികിൽ പാർക്ക് ചെയ്തതിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഹർജിക്കാരന് പരിക്കേറ്റത്.

പലിശയും കോടതിച്ചെലവും ഉൾപെടുത്തിയാണ് നഷ്ടപരിഹാരം വിധിച്ചത്. അപകടത്തിന് ഉത്തരവാദികളായ ഇരുവാഹനങ്ങളുടെയും ഇൻഷ്വറൻസ് കമ്പനികളായ മൂന്നും ആറും എതിർകക്ഷികളായ രണ്ടു
ഇൻഷുറൻസ് കമ്പനികൾ തുല്യഅനുപാതത്തിൽ നഷ്ടപരിഹാരം കെട്ടി വയ്ക്കണം.

.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി 20...

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു!

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു! തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ പൊട്ടിത്തെറി

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

മസ്റ്ററിംഗ് ചെയ്തില്ലെങ്കിലും പെൻഷൻ മുടക്കരുത്; മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ഇടപെടൽ

തിരുവനന്തപുരം: സാങ്കേതികത്വത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിന് കടുത്ത താക്കീതുമായി...

Related Articles

Popular Categories

spot_imgspot_img