ആരാധകരേ കടന്നു വരൂ! വിക്‌റ്ററി പരേഡിലേക്ക് ആരാധകരെ ക്ഷണിച്ച് രോഹിത് ശര്‍മ്മ

ഐസിസി ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷ പരേഡിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ക്ഷണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ജൂലൈ നാലിന് മുംബൈയിലെ മറൈന്‍ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും നടക്കുന്ന വിജയ പരേഡിലേക്കാണ് ഇന്ത്യന്‍ നായകന്‍ ആരാധകരെ ക്ഷണിച്ചത്. (Rohit Sharma Invites Fans To Team India’s Victory Parade)

മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുറന്ന ബസിലാവും വൈകുന്നേരം 5 മണി മുതല്‍ ലോകകപ്പുമായി ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോ. ”നിങ്ങള്‍ക്കൊപ്പം ഈ പ്രത്യേക നിമിഷം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജൂലൈ 4 ന് വൈകുന്നേരം 5:00 മണി മുതല്‍ മറൈന്‍ ഡ്രൈവിലും വാങ്കഡെയിലും ഒരു വിജയ പരേഡിലൂടെ ഈ വിജയം ആഘോഷിക്കാം,” – രോഹിത് എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.

‘ടീം ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആദരിക്കുന്ന വിക്ടറി പരേഡില്‍ ഞങ്ങളോടൊപ്പം ചേരൂ! ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ ജൂലൈ 4 ന് വൈകുന്നേരം 5:00 മണി മുതല്‍ മറൈന്‍ ഡ്രൈവിലേക്കും വാങ്കഡെ സ്റ്റേഡിയത്തിലേക്കും എത്തുക!,”- ബിസിസിഐ സെക്രട്ടറി ജയ് ഷായും മുംബൈയില്‍ നടക്കാനിരിക്കുന്ന റോഡ്‌ഷോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബുധനാഴ്ച ഗ്രാന്റ്ലി ആഡംസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇന്ത്യയിലെത്തുക. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സിന്റെ ആവേശകരമായ വിജയം നേടിയ ഇന്ത്യന്‍ ടീം, ബെറില്‍ ചുഴലിക്കാറ്റ് കാരണം മൂന്ന് ദിവസത്തോളം ബാര്‍ബഡോസില്‍ കുടുങ്ങുകയായിരുന്നു.

Read More: രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സൂക്ഷിക്കണേ; അതീവ ജാഗ്രത നിർദ്ദേശം, സങ്കീര്‍ണമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Read More: വീണ്ടും അധികാരമേൽക്കും ഹേമന്ത് സോറൻ; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ

Read More: പൂവേ പൂവേ പാലപ്പൂവേ… വൈറൽ റീൽസ് എടുത്തതിൽ നടപടി എടുക്കാനാകുമോ? വിശദീകരണവുമായി തിരുവല്ല നഗരസഭ ജീവനക്കാർ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

Related Articles

Popular Categories

spot_imgspot_img