ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി : ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപയോളം ആയാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായിരുന്നു.Record rise in India’s GST revenue in August

2024 ഓഗസ്റ്റിൽ ആഭ്യന്തര വരുമാനം 9.2 ശതമാനം വർധിച്ച് ഏകദേശം 1.25 ലക്ഷം കോടി രൂപയായി മാറി . ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള മൊത്ത ജിഎസ്ടി വരുമാനം 12.1 ശതമാനം ഉയർന്ന് 49,976 കോടി രൂപയായി. 24,460 കോടി രൂപയുടെ റീഫണ്ടുകൾ ഉൾപ്പെടെ മൊത്തം വരുമാനത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉപഭോഗം, നിക്ഷേപം, ഉൽപ്പാദനം, സേവനങ്ങൾ, നിർമ്മാണം തുടങ്ങിയ ജിഡിപി വളർച്ചയ്ക്ക് സഹായകരമാകുന്ന കാര്യങ്ങളിൽ 7 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കാർഷിക മേഖല 2 ശതമാനത്തിൻ്റെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് ആണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ മാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങൾ കാർഷിക മേഖലയെ ബാധിച്ചതായാണ് വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ്

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ കാവാസാക്കി 2026 മോഡൽ നിൻജ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

Related Articles

Popular Categories

spot_imgspot_img