web analytics

അരിക്കൊമ്പന്റെ സ്ഥിരം വിളയാട്ട കേന്ദ്രം, ഇത്തവണ തകർത്തത് ചക്കകൊമ്പൻ; ഇടുക്കിയിൽ റേഷൻ കട ആക്രമിച്ച് കാട്ടാന

ഇടുക്കി: ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ ചക്കകൊമ്പന്റെ ആക്രമണം. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. വേലി തകർത്താണ് ചക്കക്കൊമ്പൻ അകത്ത് കയറിയത്. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ആന റേഷൻ കട ആക്രമിച്ചത്.

മുൻപ് അരിക്കൊമ്പൻ സ്‌ഥിരമായി തകർത്തിരുന്ന സ്ഥലമായിരുന്നു പന്നിയാർ എസ്റ്റേറ്റിലെ ഈ റേഷൻ കട. അന്ന് റേഷൻ കട സ്ഥിരമായി തകർക്കുന്നതിനാല്‍ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷൻ കട പുതുക്കി പണിതത്. അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാ​ഗത്ത് ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ ഈ മേഖലയിൽ ഇറങ്ങിയ ചക്കകൊമ്പൻ വലിയ രീതിലുള്ള അക്രമങ്ങളാണ് നടത്തുന്നത്. റേഷൻ കടയുടെ ചുറ്റും വനം വകുപ്പ് വേലി ഇട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

 

Read Also: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തലശ്ശേരി-മാഹി ബൈപ്പാസിൽ അപകടം: മേൽപ്പാതകൾക്കിടയിലൂടെ താഴേക്ക് വീണു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

വിവാഹവാഗ്ദാനം നൽകി 17-കാരിയെ വലയിലാക്കി, ഒടുവിൽ അഴികൾക്കുള്ളിലായി വികാരി

കണ്ണൂർ: ശാന്തിയുടെയും സമാധാനത്തിന്റെയും പാതയോതേണ്ട വൈദികൻ തന്നെ കാമക്കണ്ണുകളുമായി പെൺകുട്ടിയെ വേട്ടയാടിയ...

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് നിസഹായയായി കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img