web analytics

ഒന്ന് പാക്കിസ്ഥാൻ വരെ പോയിട്ടു വന്നു, ചാരനായി; ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ പത്താൻഖാൻ പിടിയിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്കു വേണ്ടി ചാരവൃത്തി നടത്തിയ കൊടും ക്രിമിനൽ അറസ്റ്റിൽ. രാജസ്ഥാൻ ജയ്‌സാൽമേർ സ്വദേശി പത്താൻഖാൻ ആണ് പിടിയിലായത്.

രാജസ്ഥാൻ ഇന്റലിജൻസ് വിഭാ​ഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ചതിന് ശേഷമാണ് ഇയാൾ ചാരപ്പണി തുടങ്ങിയത്.

ചാരപ്പണിക്കായി ഐഎസ്‌ഐ ഭീകരർ ഇയാൾക്ക് പ്രത്യേകം പരിശീലനം നൽകിയിരുന്നു. നിരവധി തവണ പണവും കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടക്കം കൈമാറുകയും ചെയ്തുവെന്നും ഇന്റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തി.

ജയ്‌സാസ്‌മേറിലെ അതിർത്തിയെപറ്റിയുള്ള വിവരങ്ങളായിരുന്നു കൈമാറിയത്. ഒഫിഷ്യൽ സീക്രട്‌സ് ആക്ട് 1923 ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്… ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്... ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img