നാലു വര്‍ഷമായി വി മുരളീധരന്‍ പറ്റിക്കുന്നു; അടപ്രഥമൻ തരാതെ തലശേരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തുടങ്ങേണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കോഴിക്കോട് : കഴിഞ്ഞ നാലു വര്‍ഷമായി അടപ്രഥമന്‍ കൊണ്ടുവരാം എന്ന് പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ പറ്റിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രിയുടെ ഈ പരാമര്‍ശം സദസില്‍ ചിരി പടര്‍ത്തി.Railway Minister Ashwini Vaishnav

കേരളത്തിലെ ചെറുതും വലുതുമായ 36 റെയില്‍വേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികളെ പറ്റിയുള്ള അവതരണം നടത്തുകയായിരുന്നു അശ്വിനി വൈഷ്ണവ്.തലശേരി റെയില്‍വേ സ്‌റ്റേഷന്റെ വികസനത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് അടപ്രഥമന്റെ കാര്യം പറഞ്ഞ് ഈ തമാശ പൊട്ടിച്ചത്.

അടപ്രഥമന്‍ തരാതെ തലശേരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങേണ്ടെന്ന് സദസില്‍ ഉണ്ടായിരുന്ന സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറോട് അദ്ദേഹം പറഞ്ഞത് കൂടുതല്‍ ചിരി പരത്തി.

തലശേരി സ്വദേശിയായ വി മുരളീധരനുമായി ഇത്തരം തമാശകള്‍ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

Related Articles

Popular Categories

spot_imgspot_img