കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം ഉലയുന്നു: ജീവിതകാല സമ്പാദ്യം വിറ്റഴിച്ച് പഠനത്തിനെത്തിയ വിദേശ വിദ്യാർഥികളുടെ ഭാവിയെന്താകും??

കാനഡയിൽ ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുമെന്ന് സൂചന. Questions are being raised about the future of lakhs of Indian students studying in Canada

പരസ്പരമുള്ള നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് ശേഷം കനേഡിയൻ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നീക്കങ്ങൾ നടത്തുവാനുള്ള സാധ്യത അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ കാനഡയിൽ പഠിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പഠനത്തിന് ശേഷം സ്ഥിരതാമസത്തിനുള്ള അനുമതിയും ( പി.ആർ.) തുടർന്ന് കനേഡിയൻ പൗരത്വവും ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ പലരും കാനഡയിലേക്ക് പഠനത്തിനായി പോയത്.

കടമെടുത്തും നിലവിലുള്ള സമ്പാദ്യങ്ങൾ വിറ്റഴിച്ചും പോയ വിദ്യാർഥികളുടെ പി.ആർ, പൗരത്വ സ്വപ്‌നങ്ങൾ നയതന്ത്ര ബന്ധങ്ങൾ ശക്തമാകുന്നതുവരെ തുലാസിലാകും. കൂടാതെ കാനഡയിലെ തട്ടിക്കൂട്ട് സർവകലാശാലകൾ പലതും ഇന്ത്യൻ വിദ്യാർഥികളെക്കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്.

ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുള്ള നീക്കം സാമ്പത്തികമായി കാനേഡിയൻ സർവകലാശാലകളിൽ പലതിനെയും പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

Related Articles

Popular Categories

spot_imgspot_img