അമ്പമ്പോ..! പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടേയും വർധിപ്പിക്കുന്ന ശമ്പളം കേട്ടാൽ കണ്ണുതള്ളും

കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വും പെൻഷനും വർധിപ്പിക്കാൻ തീരുമാനം. ചെയർമാന്റെ ശമ്പളസ്‌കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്‌കെ യിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജി മാരുടെ പരമാവധി സെലക്ഷൻ ഗ്രേ ഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം.

2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരു ടെ സൂപ്പർ ടൈം സ്‌കെയിൽ പരമാവ ധി അടിസ്ഥാനശമ്പളം. ഇതോടെ ചെയർമാന്റെ ശമ്പളം നാലുലക്ഷം കവിയും. നിലവിൽ 2.60 ലക്ഷമാണ്. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് ഉയരു ന്നത്. അവർക്കും ആനുകൂല്യങ്ങളടക്കം നാലുലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോൾ. 2016 മുതൽ പ്രാബ ല്യമുണ്ടാകും.

സാമ്പത്തിക പ്രതിസന്ധികാരണം പല തവണ മാറ്റിയ ശമ്പളവർധന ശുപാർശ യാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോ ഗം അംഗീകരിച്ചത്. ചെയർമാനടക്കം 21 പി.എസ്.സി. അംഗങ്ങളാണുള്ളത്.

കേന്ദ്ര ഡി.എ. ഉൾപ്പെടെ പുതുക്കിയ നിരക്കിൽ ശമ്പളം നൽകുമ്പോൾ വർഷം നാലുകോടിയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുക. പി .എസ്.സി. അംഗങ്ങൾ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിഭാഗത്തിലാണു വരിക. ജുഡീഷ്യൽ ഉദ്യോഗ സ്ഥരുടെ ശമ്പളം കേന്ദ്രനി രക്കിൽ സംസ്ഥാനം പരി ഷ്‌കരിച്ചിരുന്നു. ഇതോടെ ശമ്പളവർധന ആവശ്യപ്പെട്ട് പി.എസ്.സി.യും 2028-ൽത്തന്നെ സർക്കാരിനെ സമീപിച്ചു.

വ്യാവസായിക ട്രിബ്യൂ ണലുകളിൽ പ്രിസൈഡിങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർ ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരു ടേതിന് സമാനമായി പരി ഷ്‌കരിക്കാനും മന്ത്രിസഭ തീ രുമാനിച്ചു.

പെൻഷനിലും വർധന

ഒരു വർഷം പി.എസ്.സി. അംഗമായി ഇരുന്നാൽ ശമ്പളത്തിന്റെ 7.5 ശതമാന മാണ് അടിസ്ഥാനപെൻഷൻ. തുടർന്നു ള്ള ഓരോ വർഷവും 7.5 ശതമാനം വീതം പെൻഷൻ തുക വർധിക്കും. ആറുവർഷ മാണ് പരമാവധി കാലാവധി. ആറുവർഷ വും അംഗത്വമുണ്ടായിരുന്നയാൾക്ക് ശമ്പ ളത്തിന്റെ 45 ശതമാനം തുക അടിസ്ഥാ നപെൻഷനായി ലഭിക്കും. ഡി.എ.യുമു ണ്ടാകും. ഏതാണ്ട് രണ്ടുലക്ഷത്തിനു മു കളിൽ പ്രതിമാസ്‌പെൻഷനായി ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img