ഇറക്കമില്ലാത്ത പാവാടയിട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു; അധ്യാപകർ അറസ്റ്റിൽ

സഹ അധ്യാപകരുമൊത്തുള്ള ചാറ്റ് ഗ്രൂപ്പിൽ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ എടുത്ത് പങ്കുവെച്ചതിന് ജപ്പാനിലെ രണ്ട് പ്രൈമറി സ്‌കൂൾ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.

ജപ്പാനിലെ നഗോയയിലെ ഒരു പബ്ലിക് സ്‌കൂളിൽ പഠിപ്പിക്കുന്ന 42 വയസുകാരനും യോകോഹാമയിലെ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ 37 വയസുകാരനുമാണ് പണി കിട്ടിയത്.

13 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചില ഫോട്ടോകളും വീഡിയോകളും എടുത്തതായി ഇവർ സമ്മതിച്ചതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

അപ്സ്‌കേർട്ട് ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പിന്നീട് 10 പ്രൈമറി, ജൂനിയർ ഹൈസ്‌കൂൾ അധ്യാപകരുടെ ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുടെ വ്യാപകമായ പരിഷ്‌കരണങ്ങളുടെ ഭാഗമായി ജപ്പാൻ അടുത്തിടെയാണ് അപ്സ്‌കർട്ടിംഗും ലൈംഗിക പ്രവൃത്തികളുടെ രഹസ്യ ചിത്രീകരണവും നിരോധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img