web analytics

മുടി വെച്ച് വാഴാൻ ഒരുങ്ങിക്കോ; മിഥുനം രാശിയിൽ ത്രി​ഗ്രഹി യോ​ഗം വരുന്നു; ബുദ്ധാദിത്യ രാജയോഗവും ലക്ഷ്മി നാരായണ രാജ യോഗവും; നാലു രാശികളിൽ ജനിച്ചവരുടെ തലവര മാറുന്ന മാസം

മിഥുനം രാശിയിൽ ത്രി​ഗ്രഹി യോ​ഗം വരുന്നു. ഇത് നാലു രാശികളിൽ ജനിച്ചവരുടെ തലവര മാറുന്ന മാസമാണ്.വേദ ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവർ ഒരു രാശിയിൽ ഒന്നിച്ചെത്തുമ്പോൾ ചില രാശികൾക്ക് അത് വലിയ നേട്ടമാണ്

മിഥുനം രാശിയിൽ ​ഗ്രഹങ്ങളുടെ സംക്രമണം മൂലം ത്രി​ഗ്രഹി യോ​ഗം രൂപപ്പെടും. ശുക്രൻ ജൂൺ 12 നും ബുധൻ ജൂൺ 14 നും ജൂൺ 15 ന് സൂര്യദേവനും മിഥുനം രാശിയിൽ എത്തും. ഇതോടൊപ്പം സൂര്യനും ബുധനും ചേർന്ന് ബുദ്ധാദിത്യ രാജയോഗവും സൃഷ്ടിക്കും. കൂടാതെ ബുധൻ-ശുക്രൻ സംയോജനത്തിലൂടെ ലക്ഷ്മി നാരായണ രാജ യോഗവും രൂപപ്പെടും.

ജ്യോതിഷപ്രകാരം അഞ്ച് പ്രധാന ​ഗ്രഹങ്ങളാണ് ജൂൺ മാസത്തിൽ രാശി മാറുന്നത്. സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, ശനി എന്നിവ ഈ മാസം രാശിമാറും. സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ​ഗ്രഹങ്ങൾ മിഥുനം രാശിയിലേക്കാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി മിഥുനം രാശിയിൽ ത്രി​ഗ്രഹി യോ​ഗം രൂപപ്പെടും. സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗവും ബുധൻ-ശുക്രൻ സംയോജനത്തിലൂടെ ലക്ഷ്മി നാരായണ രാജ യോഗവും ഇതോടൊപ്പം രൂപപ്പെടും. പ്രധാനമായും നാല് രാശികളിൽ ജനിച്ചവർക്കാണ് ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുക. ആ രാശിജാതർ ആരൊക്കെയെന്ന് നോക്കാം…

മേടം: മേടം രാശിക്കാർക്ക് ജോലിയിലുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കരിയറിൽ നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും. വരുമാനം വർധിപ്പിക്കാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും.

മിഥുനം: മിഥുനം രാശിക്കാരുടെ സാമൂഹിക അന്തസ്സ് വർധിക്കും. പണം ലാഭിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ പുരോ​ഗതി ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും. കരിയറിൽ പുതിയ നേട്ടങ്ങൾ ഉണ്ടാകും.

കന്നി: പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കരിയറിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. ബിസിനസിൽ പുതിയ ഇടപാടുകൾ വന്നെത്തും. ഓരോ പ്രവൃത്തിക്കും ആഗ്രഹിച്ച ഫലം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ ഉണ്ടാകും.

കുംഭം: തടസ്സങ്ങൾ നീങ്ങി ജോലികൾ വേ​ഗത്തിൽ പൂർത്തിയാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സിൽ നിന്ന് പണം ലഭിക്കും. കടങ്ങളെല്ലാം ഒഴിയും.

 

Read Also:കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹൈഡ്രജൻ താഴ്‌വരകൾ; പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

Related Articles

Popular Categories

spot_imgspot_img