web analytics

കൂസലേതുമില്ല! കാമറയിലേക്ക് ‘ടാറ്റ’; ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് റിമാൻഡിൽ

കൂസലേതുമില്ല! കാമറയിലേക്ക് ‘ടാറ്റ’; ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് റിമാൻഡിൽ

കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച കേസിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.

കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയിൽ താമസിക്കുന്ന ഷാഹിദ് റഹ്‌മാനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ഇന്നലെ രാത്രി വേനപ്പാറയിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അവസാന നിമിഷം സ്വതന്ത്രന്‍റെ പിന്തുണ; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു

കാമറയിൽ ചിരിയും കൈവീശലും; യാതൊരു പശ്ചാത്താപവും ഇല്ല

ഹീനമായ കുറ്റകൃത്യം നടത്തിയിട്ടും, മാധ്യമങ്ങളുടെ കാമറയിലേക്ക് നോക്കി ചിരിക്കുകയും കൈവീശുകയും ചെയ്ത പ്രതിയുടെ പെരുമാറ്റം ഏറെ ഞെട്ടലുണ്ടാക്കി.

യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇയാൾ കോടതിയിൽ ഹാജരായത്.

ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; വായിൽ തുണി തിരുകി മുറിയിൽ പൂട്ടി

ഒരു വർഷം മുമ്പ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയായ ഭാര്യയെയാണ് ഷാഹിദ് റഹ്‌മാൻ ക്രൂരമായി പീഡിപ്പിച്ചത്.

ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളൽ ഏൽപ്പിക്കുകയും, വായിൽ തുണി തിരുകി മുറിയിൽ അടയ്ക്കുകയും ചെയ്തു.

അതിക്രമത്തിനിടെ ശരീരമാസകലം മർദ്ദന പാടുകളും കണ്ടെത്തിയിട്ടുണ്ട്.

യുവതി നിലവിൽ ഗർഭിണിയാണെന്നതും കേസിന്‍റെ ഗൌ വർധിപ്പിക്കുന്നു.

ക്യാമറയെ വെട്ടിക്കാൻ ‘സർക്കസ്’; മരണം മുന്നിൽ കണ്ടുള്ള ആ വമ്പൻ കളി! എട്ടിന്റെ പണികൊടുത്ത് എംവിഡി

English Summary:

A Kozhikode court has remanded Shahid Rahman to judicial custody for brutally assaulting his pregnant wife by burning her with an electric iron. While police produced him in court, Rahman showed no remorse and even waved at the cameras. Investigators say he locked the victim inside a room, gagged her, and subjected her to severe physical abuse. Police have continued the investigation and are proceeding with further legal action.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’;...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

Related Articles

Popular Categories

spot_imgspot_img