തൊണ്ടി മുതലായി സ്റ്റേഷനിൽ സൂക്ഷിച്ചത് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും; കോടതിയിൽ ഹാജരാക്കിയില്ല; എലി തിന്നെന്ന് വിശദീകരണം

ധന്‍ബാദ്: സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും എലി നശിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ രാജ്ഗഞ്ച് പോലീസാണ് കോടതിയിൽ വിചിത്രമായ റിപ്പോർട്ട് നൽകിയത്. ആറ് വര്‍ഷം മുമ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത കഞ്ചാവും ഭാംഗും കോടതിയില്‍ സമര്‍പ്പിക്കാന്‍ രാജ്ഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

2018 ഡിസംബറിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാള്‍ക്കും മകനുമെതിരെ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കൈവശം വെച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലാണ് കാണാതായത്. ഈ കേസിന്റെ വിചാരണ ഏപ്രില്‍ ആറിന് നടന്നപ്പോഴാണ് കണ്ടുകെട്ടിയ മുതല്‍ ഹാജാരാക്കാന്‍ നിർദേശം നൽകിയത്.

തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തില്‍, തന്റെ കക്ഷികള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്ന് പ്രതിഭാഗം വക്കീല്‍ അഭയ് ഭട്ട് കോടതിയില്‍ വാദിച്ചു.

 

Read Also: എറണാകുളം മുളന്തുരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് കാഞ്ഞിരമറ്റം സ്വദേശികൾ

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല; ആശങ്ക: VIDEO

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല;...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img