News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

പറന്നുയരുന്നതിന് തൊട്ടുമുൻപ് വിമാനം തകർന്നു വീണു; അപകടം നേപ്പാളിൽ

പറന്നുയരുന്നതിന് തൊട്ടുമുൻപ് വിമാനം തകർന്നു വീണു; അപകടം നേപ്പാളിൽ
July 24, 2024

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്നു വീണത്.(plane carrying 19 people crashes during takeoff in Kathmandu)

അപകടത്തിൽ അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരടക്കം 19 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥാനത്ത് പോലീസും ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

News4media
  • International
  • News
  • Top News

നേപ്പാൾ വിമാനദുരന്തം; 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]