ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്റ്റേഷനിൽ ഇറങ്ങാനായില്ല; രാജധാനി എക്സ്പ്രസിൽ അപായ ചങ്ങല വലിച്ച് യാത്രക്കാരൻ; പരിഭ്രാന്തി

മഹാരാഷ്‌ട്ര: ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് അപായ ചങ്ങല വലിച്ച് യാത്രക്കാരൻ. രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലാണ് സംഭവം. സംഭവത്തിൽ 48-കാരനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.(Passenger pulls alarm chain on Rajdhani Express)

ഇന്നലെ വൈകുന്നേരം മഹാരാഷ്‌ട്രയിലെ നാസിക് റോഡ് സ്റ്റേഷനിലാണ് സംഭവം. സഞ്ജീവ് രത്തൻ ചന്ദ് പത്താരിയ എന്നയാൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം ആണ് യാത്ര ചെയ്തിരുന്നു. മൂവരുടെയും ടിക്കറ്റ് ഇയാളുടെ കയ്യിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ പെട്ടെന്ന് എടുത്തപ്പോൾ സഞ്ജീവിന് ഇറങ്ങാനായില്ല. തുടർന്ന് അപായ ചങ്ങല വലിക്കുകയായിരുന്നു.

അനാവശ്യമായി അലാറം ചങ്ങല വലിച്ചാൽ റെയിൽവേ നിയമനടപടി സ്വീകരിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ആർപിഎഫ് ഉദ്യോ​ഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൃത്യമായ കാരണമില്ലാതെയാണ് ഇയാൾ ചെയിൻ വലിച്ചതെന്ന് ബോധ്യമായതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

https://news4media.in/the-neighbor-s-grand-father-was-harrassed-by-a-4-year-old-cctv-footage-serves-as-evidence-and-the-92-year-old-is-under-arrest/
spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img