വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം. അബുദാബി-കോഴിക്കോട് വിമാനത്തിലാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.(Passenger power bank exploded; fire broke out on flight)
ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് അപകടം ഉണ്ടായത്. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടർന്ന് എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തു. പവർ ബാങ്ക് ചവിട്ടിപൊളിക്കാനും ശ്രമിച്ചവരെ അധികൃതർ തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Read Also: കേസുകളുടെ നടത്തിപ്പിനോട് ഉദാസീനത; കോടതിയോട് അനാദരവ്; രൂക്ഷവിമർശനവുമായി ഹൈക്കോടതി
Read Also: നിറയെ വെള്ളമുള്ള കിണർ പൊടുന്നനെ വറ്റിവരണ്ടു; പ്രതിഭാസം ഭൂചലനത്തിന്റെ തുടർച്ചയെന്നു നാട്ടുകാർ