web analytics

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ് എ.​പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കിയതി​​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ത്മ​കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.

തൊ​ട്ട് പി​ന്നാ​ലെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമാണ് ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങുകയായിരുന്നു പിന്നീട്”ച​തി​വ് വ​ഞ്ച​ന അ​വ​ഹേ​ള​നം’ എ​ന്ന് പ​ത്മ​കു​മാ​ർ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു.

വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കി​യ​തി​ലും അ​ദ്ദേ​ഹ​ത്തി​ന് കടുത്ത പ്ര​തി​ഷേ​ധ​മു​ണ്ട്.

‘ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം – 52 വ​ർ​ഷ​ത്തെ ബാ​ക്കി​പ​ത്രം ലാ​ൽ സ​ലാം’ എ​ന്നാ​യിരുന്നു പ​ത്മ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പ്രൊ​ഫൈ​ൽ ചി​ത്ര​വും മാ​റ്റിയിട്ടുണ്ട്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് പ​ത്മ​കു​മാ​ർ കൊ​ല്ലം വി​ട്ട​ത്.

മ​റ്റ​ന്നാ​ള്‍ ചേ​രു​ന്ന സി പി എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ന​ട​പ​ടി ച​ര്‍​ച്ച​യാ​കും. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​വി​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തിയിരുന്നു.

പ​ത്മ​കു​മാ​ർ വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പ​ത്മ​കു​മാ​ർ പാ​ർ​ട്ടി വി​ട്ടു​വ​ന്നാ​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍ വ്യാഴാഴ്ച...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img