News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

മുംബൈ ബോട്ട് അപകടം; ആറുവയസ്സുകാരൻ ഏബിളിന്റെ മാതാപിതാക്കളെ കണ്ടെത്തി; കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

മുംബൈ ബോട്ട് അപകടം; ആറുവയസ്സുകാരൻ ഏബിളിന്റെ മാതാപിതാക്കളെ കണ്ടെത്തി; കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു
December 19, 2024

13 പേരുടെ മരണത്തിന് കാരണമായ മുംബൈ ബോട്ട് അപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഉറാനിയിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ കണ്ടെത്തിയതായി അറിയിക്കുന്നു. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരായതായി ആശ്വാസകരമായ വിവരം പുറത്തുവന്നത്. പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു. Parents of Able, who went missing in Mumbai boat accident, found

ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം മുംബൈയെ ഞെട്ടിച്ച ദുരന്തം സംഭവിച്ചു. നാവിക സേനയുടെ സ്പീഡ് ബോട്ട് ഒരു യാത്രാ ബോട്ടിൽ ഇടിച്ചാണ് ഈ ദാരുണമായ അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോകുന്ന നീൽകമൽ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ യാത്രാ ബോട്ട് തലകീഴായി മറിഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചിക...

News4media
  • Kerala
  • News
  • Top News

ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അ...

News4media
  • Kerala
  • News
  • Top News

മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു

News4media
  • Kerala
  • News

മുപ്പതു വർഷമായി സൗദിയിൽ; പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

News4media
  • Kerala
  • Top News

തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്നു; വാഹനത്തകരാർ പരിഹാര രജിസ്റ്റ...

News4media
  • Kerala
  • News
  • Top News

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടു...

© Copyright News4media 2024. Designed and Developed by Horizon Digital