പ്രതിസന്ധിയില്‍ വലഞ്ഞ് പാക്‌സര്‍ക്കാര്‍

ഇസ്ലാമബാദ്: ഡോക്ടര്‍മാരും നേഴ്സുമാരും എഞ്ചിനീയര്‍മാരും കൂട്ടത്തോടെ
രാജ്യം വിടുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ ജോലിക്ക് ആളെ കിട്ടാത്ത പ്രതിസന്ധിയില്‍ ഉലഞ്ഞ് പാകിസ്താന്‍. 2023 ന്റെ ആദ്യ പകുതിയില്‍ എട്ട് ലക്ഷം പാകിസ്താനികളാണ് രാജ്യം വിട്ടുപോയത്., അവരില്‍ ഒരു ലക്ഷം പേരെങ്കിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളാണ്.

പാകിസ്താന്‍ എമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്ന്. കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും പാകിസ്താനിലെ പഞ്ചാബ് മേഖലയില്‍ നിന്നാണ്, ഏകദേശം 27,000 പേര്‍ പാക് അധീന കശ്മീരില്‍ നിന്ന് (പിഒകെ) വന്നവരാണ്. ഇത്രയധികം ആളുകളുടെ, പ്രത്യേകിച്ച് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റം പാക് സമ്പദ്വ്യവസ്ഥയ്ക്കും തൊഴില്‍ ശക്തിക്കും കാര്യമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സാമ്പത്തിക പ്രതിസന്ധിയും അരാജകത്വവും കൊടികുത്തി വാഴുന്ന പാകിസ്താനില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് സമീപ വര്‍ഷങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2022-ല്‍, ഇത് 2021-ന്റെ മൂന്നിരട്ടിയിലെത്തി, എക്സ്പ്രസ് ട്രിബ്യൂണലിന്റെ ലേഖനമനുസരിച്ച്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് പാകിസ്താനികള്‍ ഒഴുകുന്നത്. യൂറോപ്പിലാകട്ടെ റൊമാനിയയിലേക്കാണ് പാകിസ്താനികള്‍ തിരഞ്ഞെടുക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; റൂം മേറ്റും ജീവനൊടുക്കാൻ ശ്രമിച്ചു

ബെം​ഗ​ളൂ​രു:രാമനഗരയിലെ നഴ്സിങ് വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

ആ ഭാ​ഗ്യനമ്പറുകൾ ഇതാണ്; 21 കോടീശ്വരൻമാരിൽ നിങ്ങളുണ്ടോ?

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം XD387132 നമ്പർ...

ഇലക്ട്രിക്ക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര

ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം...

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

Related Articles

Popular Categories

spot_imgspot_img