പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കല്ലാറിലെ മാലിന്യപ്ലാന്റിലെത്തി

ഇടുക്കി മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പടയപ്പ കല്ലാർ മാലിന്യ പ്ലാന്റിൽ എത്തുന്നത്. മൂന്നാറിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങൾ പടയപ്പ ഭക്ഷിക്കുന്നുണ്ട്. കാട്ടാന പ്ലാന്റിൽ എത്തുന്നത് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ജനവാസ മേഖലയിലൂടെയുള്ള പടയപ്പയുടെ സഞ്ചാരം നാട്ടുകാർക്കും ബുദ്ധിമുട്ടാണ്. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ മാലിന്യ പ്ലാന്റിൽ പ്രവേശിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുൻപ് മൂന്നാർ പഞ്ചായത്ത് പറഞ്ഞിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

 

Read More: സ്കൂൾ മൈതാനവും വേദിയും വിദ്യാർത്ഥികൾക്ക് മാത്രം; മറ്റു ആവശ്യങ്ങൾക്ക് നൽകരുതെന്ന് ഹൈക്കോടതിയുടെ കർശന താക്കീത്

Read More: സ്കൂൾ മൈതാനവും വേദിയും വിദ്യാർത്ഥികൾക്ക് മാത്രം; മറ്റു ആവശ്യങ്ങൾക്ക് നൽകരുതെന്ന് ഹൈക്കോടതിയുടെ കർശന താക്കീത്

Read More: കയറു പൊട്ടിച്ച് പോത്തിറച്ചി; വില നാനൂറും കടന്നു; എന്തിനാണ് ഇത്ര വിലയെന്ന് പോത്ത് പ്രേമികൾ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

Related Articles

Popular Categories

spot_imgspot_img