ആനക്കലി അടങ്ങുന്നില്ല. പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പുളിക്കുന്നത്ത് മലയില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. അന്‍പത് വയസായിരുന്നു. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദംേകട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം.