ഒരു കോടി ആൺകൊതുകുകളെ ഹെലികോപ്റ്ററിൽ കയറ്റി നാടുകടത്തി ഒരു രാജ്യം !

ആൺ കൊതുകുകൾ പൊതുവേ നിരുപദ്രവകാരികൾ ആണെങ്കിലും രോഗങ്ങൾ പരത്തുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഇവ പെറ്റ് പെരുകുന്നത് തടയാൻ ലോകമാകെ നിരന്തരശ്രമത്തിലാണ്. അതിനിടയിലാണ് ഒരുകോടി ആൺകുട്ടികളെ നാടുകടത്തി എന്ന വാർത്ത പുറത്തുവരുന്നത്. (One crore male mosquitoes were transported by helicopter to a country)

ഹവായ് യിൽ ആണ് സംഭവം. നാശത്തിന്റെ വക്കിലുള്ള തേൻ കുരുവികളെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ആൺ കൊതുകുകളെ നാടുകടത്തുന്നത്. കൊതുകുകൾ പരത്തുന്ന മലേറിയ ബാധിച്ച് തേൻ കുരുവികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. ഇന്‍കോംപാറ്റിയബിള്‍ ഇന്‍സെക്റ്റ് ടെക്നിക് എന്ന ഈ രീതി അവലംബിച്ച് വരുന്നത് കൂട്ടത്തോടെ ജീവികളെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ്.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൊതുകുകള്‍ വന്‍തോതില്‍ പെരുകിയതോടെയാണ് കൗവേയ് പക്ഷികള്‍ വംശനാശ ഭീഷണി നേരിട്ടത്. അൻപതോളം ഇനങ്ങൾ ഉണ്ടായിരുന്ന തേൻ കുരുവികൾ 33 വംശനാശം സംഭവിച്ചതോടെയാണ് അധികൃതർ ഇത്തരം ഒരു തീരുമാനമെടുത്തത്. അവശേഷിക്കുന്നവരുടെ നിലനിൽപ്പ് അതീവ ഗുരുതരാവസ്ഥയിലും ആണ്.

ആണ്‍കൊതുകുകളില്‍ കണ്ടുവരുന്ന വൊള്‍ബാചിയ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മലേറിയയെ പ്രതിരോധിക്കാവാതെ കൊതുകിന്‍റെ കടിയേല്‍ക്കുന്നതിന് പിന്നാലെ കുരുവികള്‍ ചത്തൊടുങ്ങുകയാണെന്ന് കണ്ടെത്തിയതോടെയാണ് ഹെലികോപ്റ്ററുകളിലാക്കി ആഴ്ചയില്‍ രണ്ടര ലക്ഷം വീതമെന്ന കണക്കില്‍ ആണ്‍കൊതുകുകളെ ഹവായില്‍ നിന്നും നാടുകടത്തിയത്.

ഒരുകോടി ആണ്‍കൊതുകുകളെ ഇത്തരത്തിൽ നാടുകടത്തി. കൊതുകുകളെ കൊല്ലാന്‍ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കാതെ ഇത്തരം രീതി അവലംബിക്കുന്നത് മറ്റു ജീവികൾക്ക് യാതൊരു ബുദ്ധിമുട്ട്മ ഉണ്ടാക്കില്ലെന്നു അധികൃതർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

Related Articles

Popular Categories

spot_imgspot_img