ഒരു രാജ്യം, ഒരു ജഴ്സി: ഓറഞ്ചിന്റെ പുതുമയുമായി ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ജഴ്സി

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളുടെ ജഴ്സി പുറത്തിറങ്ങി. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ് വിശേഷിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു വീഡിയോയിലൂടെയാണ് അഡിഡാസ് ഇന്ത്യൻ ടീമിന്റെ കുപ്പായത്തെ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഹെലികോപ്ടർ പോകുന്നത് കേൾക്കുന്ന ഇന്ത്യൻ താരങ്ങൾ മുകളിലേക്ക് നോക്കുന്നതാണ് വീഡിയോ. രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ, കുൽദീപ് യാദവ്, എന്നിവരെ വീഡിയോയിൽ കാണാം. ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുന്നത് കാണാം. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാ​ഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ചില ഭാ​ഗങ്ങളിൽ വെള്ള നിറവുമുണ്ട്.

Read also: ‘എന്റെ കരിയർ തന്നെ മാറ്റിമറിച്ചത് ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ ‘: സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു !

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

Related Articles

Popular Categories

spot_imgspot_img