web analytics

വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം നടന്നത്. ആലക്കോട് കോളനിയിലെ ദയാൽ ആണ് മരിച്ചത്.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കുട്ടി സമീപത്ത് കളിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു.

വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങൽ ഉണ്ട് എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടിരുന്നില്ല. വേട്ടേറ്റ ഉടൻ തന്നെ ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഗ്യാസ് ഉപഭോക്താക്കൾ ജാഗ്രത! സിലിണ്ടർ ബുക്ക് ചെയ്തോ? അക്കൗണ്ട് കാലിയാക്കാൻ പുതിയൊരു ‘കെണി’ വരുന്നു!

തിരുവനന്തപുരം: പാചകവാതക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ്...

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ്

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ് ഓക്‌ലൻഡ്:...

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു മലപ്പുറം: ഔദ്യോഗിക...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ കൊച്ചി: ലോകപ്രശസ്ത ഒടിടി...

Related Articles

Popular Categories

spot_imgspot_img