പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഒരാളുടെ മൃതദേഹം കണ്ടെത്തിയത് പുറത്തെ കുളിമുറിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്. വർ​ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമാണ് കണ്ടെത്തിയത്.

അടുക്കളയിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിലായാണ്. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Read Also: പഠിച്ചില്ലെങ്കിൽ പത്തിലേക്ക് കടക്കാൻ പാടുപെടും; ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍  താഴ്ന്ന ഗ്രേഡ്  നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ; അടുത്ത അധ്യയന വര്‍ഷം മുതൽനിലവാരം ഉറപ്പാക്കൽ എല്ലാ ക്ലാസുകളിലും

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

നിരവധി മാസങ്ങളിലെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു....

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണം; കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് പി.വി അൻവർ

തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട് തൃണമൂൽ കോൺഗ്രസ് പാർട്ടിയെ...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

Other news

ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതോ? സഹോദരങ്ങൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളായ ബമന്‍,...

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി...

സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി...

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണം; കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് പി.വി അൻവർ

തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട് തൃണമൂൽ കോൺഗ്രസ് പാർട്ടിയെ...

ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണം

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച...

എന്താണ് സിറ്റികളിൽ നിന്നും നാട്ടിൻ പുറങ്ങളിലേയ്ക്ക് ഒഴുകുന്ന എം.ഡി.എം.എ..? ഉപയോഗിച്ചാൽ എന്തു സംഭവിക്കും….

ന്യൂസ് 4 ആരംഭിക്കുന്ന പമ്പര 'ജീവിതം കാർന്നെടുക്കുന്ന MDMA' ഒന്നാം ഭാഗം മെട്രോ...
spot_img

Related Articles

Popular Categories

spot_imgspot_img