web analytics

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ കടലും പുഴയും; നിർണായക കണ്ടെത്തൽ

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റാൻ. അവിടെ കടലും പുഴയുമൊക്കെയുണ്ടത്രെ. പക്ഷേ, ഭൂമിയിലേതുപോലെയുള്ള ജലമല്ല. Oceans and rivers on Titan, Saturn’s largest moon

മറിച്ച്, മീഥൈൻ, ഈഥൈൻ തുടങ്ങിയ ദ്രവ ഹൈഡ്രോകാർബണുകളാണവ. ഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളിലും മറ്റുമുള്ളതിനേക്കാൾ ദ്രവ ഹൈഡ്രോ കാർബൺ ടൈറ്റനിലുള്ളതായാണ് വിവരം.

നാസയുടെ ‘കസ്സിനി’ ദൗത്യത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളത്രയും. 1997ൽ ശനിയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ചതായിരുന്നു കസ്സിനി.

2017ൽ, ശനിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങിയ കസ്സിനി പിന്നീട് വിവരങ്ങളൊന്നും ഭൂമിയിലേക്ക് അയച്ചിട്ടില്ല. അവസാന കാലത്ത് കസ്സിനി അയച്ച വിവരങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഇപ്പോൾ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img