16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെ മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. ഹൈറിസ്ക് വിഭാഗത്തിലെ 4 പേർ ഉൾപ്പടെ സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ നാളെ അവസാനിക്കും. Nippa control of Malappuram has been withdrawn
21 ദിവസം പൂർത്തിയായതോടെയാണ് ഇവരുടെ ക്വാറന്റീൻ തീരുന്നത്. രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന നിലപാടിലാണ് അധികൃതർ.