ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പത്തൊമ്പതുകാരന് 62 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ചു. പ്രതി മുസ്താകിൻ സർദാറാണ്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ നാലിനാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പ്രതി കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. Nineteen-year-old sentenced to death within two months for sexually assaulting and murdering nine-year-old girl
കുട്ടി കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിച്ചപ്പോൾ, സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ കണ്ടെത്തി. രണ്ടര മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതശരീരം മറച്ചുവച്ചിരുന്നു, എന്നാൽ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തി.
സ്വിസ് വിമാനത്തിൽ യാത്ര ചെയ്ത ദമ്പതികൾ സെക്‌സിലേർപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ; അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച