News4media TOP NEWS
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍ റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക് സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

വിവാഹദിനത്തിൽ കുളിക്കാൻ കയറി കതകടച്ച നവവരൻ പിന്നീട് വാതിൽ തുറന്നില്ല; വരനെ ഒരുക്കാനെത്തിയവർ വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത ജിബിനെ 

വിവാഹദിനത്തിൽ കുളിക്കാൻ കയറി കതകടച്ച നവവരൻ പിന്നീട് വാതിൽ തുറന്നില്ല; വരനെ ഒരുക്കാനെത്തിയവർ വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത ജിബിനെ 
August 28, 2024

മലപ്പുറം: മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.Newlyweds committed suicide on their wedding day in Malappuram.

രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. 

ഇതേത്തുടര്‍ന്ന് വരനെ ഒരുക്കാൻ എത്തിയവർ വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.

Related Articles
News4media
  • Kerala
  • News
  • Top News

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

News4media
  • Kerala
  • News
  • Top News

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

News4media
  • India
  • News
  • Top News

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

News4media
  • Kerala

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു; സം...

News4media
  • Kerala
  • News
  • Top News

നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്...

News4media
  • Kerala
  • News
  • Top News

ഇന്ദുജയുടെ ശരീരത്തിലെ പാടുകൾക്ക് രണ്ടു ദിവസത്തെ പഴക്കം; ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ ...

© Copyright News4media 2024. Designed and Developed by Horizon Digital